ഗൾഫുഡ്​ മേളയ്ക്ക്​ തുടക്കം; നൂറുകണക്കിന്​ ഇന്ത്യൻ കമ്പനികളും മേളയിൽ

MediaOne TV 2024-02-20

Views 0

ഭക്ഷ്യമേഖലയിലെ ആഗോള വിപണികളെ ലോകത്തിന്​ മുന്നിൽ തുറന്നിടുന്ന 'ഗൾഫുഡി'ന്​ ദുബൈയിൽ തുടക്കം. 29ാമത്​ എഡിഷനാണ്​ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ തുടക്കം കുറിച്ചത്​. 

Share This Video


Download

  
Report form
RELATED VIDEOS