കോട്ടയത്ത് UDF സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്;പ്രമുഖരെ കാണുന്ന തിരക്കിൽ സ്ഥാനാർഥികൾ

MediaOne TV 2024-02-18

Views 0

കോട്ടയത്ത് LDF - UDF സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് രംഗം സജീവമായി. UDF സ്ഥാനാർഥി ഫ്രാൻസിസ് ജോർജും പ്രമുഖ വ്യക്തികളെ കാണുന്ന തിരക്കിലാണ്

Share This Video


Download

  
Report form
RELATED VIDEOS