ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥി ചിത്രം തെളിയുന്നു

MediaOne TV 2024-02-18

Views 1

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു..ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS