കുരുത്തക്കേട് കാണിച്ച കുട്ടിയുടെ രക്ഷിതാക്കളെ കാണാൻ അധ്യാപകർ വീട്ടിലെത്തി

MediaOne TV 2024-02-17

Views 0

കുരുത്തക്കേട് കാണിച്ച കുട്ടിയുടെ രക്ഷിതാക്കളെ കാണാൻ അധ്യാപകർ വീട്ടിലെത്തി; ഒടുവിൽ ആർദ്രയ്ക്ക് സ്വന്തമായത് അടച്ചുറപ്പുളള വീട് . കൊല്ലം ചന്ദനത്തോപ്പ് കുഴിയത്ത് ആർദ്രയ്ക്കും കുടുംബത്തിനും വീട് ഒരുക്കി സഹപാഠികളും അധ്യാപകരും. 

Share This Video


Download

  
Report form
RELATED VIDEOS