ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം; പ്രവര്‍ത്തകരെ തടയാൻ എത്തി ബി.ജെ.പി പ്രവര്‍ത്തകര്‍

MediaOne TV 2024-02-15

Views 0

തൃശൂരിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടാം ദിവസവും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാട്ടാനെത്തിയ sfi പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി

Share This Video


Download

  
Report form
RELATED VIDEOS