തിരുവനന്തപുരത്ത് സ്നേഹാരാമം ഉദ്യാനം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി

MediaOne TV 2024-02-08

Views 1

തിരുവനന്തപുരം കാട്ടാകടയിൽ സ്നേഹാരാമം ഉദ്യാനം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. വീരണകാവ് വി എച്ച്.എസ്സ്.എസ്സിലെ എൻ.എസ്.എസ് യൂണിറ്റും പൂവച്ചൽ ഗ്രാമപഞ്ചായത്തും സംയുക്തമായി പുന്നാംകരിക്കകത്തിന് സമീപം നിർമ്മിച്ച സ്നേഹാരാമമാണ് തകർത്തത്.

Share This Video


Download

  
Report form
RELATED VIDEOS