പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി കൊച്ചി കോർപറേഷൻ ബജറ്റ്; ബജറ്റ് മേശപ്പുറത്ത് വെച്ച് സെക്രട്ടറി

MediaOne TV 2024-02-06

Views 32

പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി കൊച്ചി കോർപറേഷൻ ബജറ്റ്. ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഡെപ്യൂട്ടി മേയർക്ക് ബജറ്റ് അവതരിപ്പിക്കാനായില്ല.. ഇതോടെ കോർപററേഷൻ സെക്രട്ടറി ബജറ്റ് മേശപ്പുറത്ത് വെച്ചു..

Share This Video


Download

  
Report form
RELATED VIDEOS