വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണമില്ല; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി

MediaOne TV 2024-02-06

Views 0

ഡോക്ടർ വന്ദനകൊലക്കേസിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തിരേഖപ്പെടുത്തിയ ഹൈക്കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ നൽകിയ ഹരജി തള്ളി.

Share This Video


Download

  
Report form
RELATED VIDEOS