ബജറ്റിൽ സിപിഐയുടെ വകുപ്പുകളെ അവഗണിച്ചെന്ന് പരാതി; ഭക്ഷ്യ,കൃഷി വകുപ്പുകളെ പരി​ഗണിച്ചില്ലെന്ന് പരാതി

MediaOne TV 2024-02-06

Views 1

സംസ്ഥാന ബജറ്റിൽ സിപിഐയുടെ വകുപ്പുകളെ അവഗണിച്ചു എന്ന് പരാതി.സിവിൽ സപ്ലൈസ് വകുപ്പിനും,കൃഷിവകുപ്പിന് ഒന്നും കാര്യമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS