നദികളിൽ നിന്ന് മണൽ വാരുന്നതിന് അനുമതി; സുവർണ കാലം തിരികെ വരുമെന്ന പ്രതീക്ഷയിൽ തൊഴിലാളികൾ

MediaOne TV 2024-02-06

Views 4

നദികളിൽ നിന്ന് മണൽ വാരുന്നതിന് അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനം ആശ്വാസമാകുന്നത്ആയിരക്കണക്കിന് കുടുംബങ്ങൾക്ക്. മണൽ വാരൽ തൊഴിലാളികൾ സുവർണ കാലം തിരികെ വരുമെന്ന പ്രതീക്ഷയാണ് പങ്കു വെക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS