ഭാരത് മാതാ കീ ജയ്; മുദ്രാവാക്യം സദസിലുള്ളവർ ഏറ്റ് വിളിച്ചില്ല, ക്ഷോഭിച്ച് മീനാക്ഷി ലേഖി

MediaOne TV 2024-02-03

Views 1

കോഴിക്കോട് നടന്ന ചടങ്ങിൽ സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി... ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം സദസിലുള്ളവർ ഏറ്റ് വിളിക്കാതിരുന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS