മയക്കുവെടി വെക്കുമ്പോൾ ആരോഗ്യസ്ഥിതി നീരീക്ഷിച്ചിരുന്നോ? മാനന്തവാടിയിൽ നിന്ന് പിടികൂടിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ചരിഞ്ഞത് ബന്ദിപ്പൂരിൽ എത്തിച്ച ശേഷം. രണ്ട് ഡോസ് മയക്കുവെടിയാണ് ആനയ്ക്ക് നൽകിയിരുന്നത്. ഹാസനിൽ നിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട ആനയായിരുന്നു തണ്ണീർ.