ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് അടച്ചു പൂട്ടലിന്; കേന്ദ്ര ബഡ്ജറ്റിൽ തുക അനുവദിച്ചു

MediaOne TV 2024-02-03

Views 0

സംസ്ഥാനത്തെ ആദ്യ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് അടച്ചു പൂട്ടൽ വേഗത്തിലാക്കാൻ കേന്ദ്ര ബഡ്ജറ്റിൽ തുക അനുവദിച്ചു. 486. 74 കോടി രൂപയാണ് അനുവദിച്ചത്

Share This Video


Download

  
Report form
RELATED VIDEOS