തണ്ണീർക്കൊമ്പൻ ചരിഞ്ഞു; രണ്ട് ഡോസ് മയക്കുവെടിയാണ് ആനയ്ക്ക് നൽകിയിരുന്നത്

MediaOne TV 2024-02-03

Views 1

മാനന്തവാടിയിൽ നിന്ന് പിടികൂടിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ചരിഞ്ഞത് ബന്ദിപ്പൂരിൽ എത്തിച്ച ശേഷം. രണ്ട് ഡോസ് മയക്കുവെടിയാണ് ആനയ്ക്ക് നൽകിയിരുന്നത് 

Share This Video


Download

  
Report form
RELATED VIDEOS