ഇസാഫ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇനി ലൈഫ് ഇൻഷുറൻസ് സേവനങ്ങളും

MediaOne TV 2024-02-03

Views 10

രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇനി ലൈഫ് ഇൻഷുറൻസ് സേവനങ്ങളും ലഭിക്കും. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും എഡൽവെയിസ് ടോക്കിയോ ലൈഫും ബാങ്ക്ഷ്വറൻസും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 

Share This Video


Download

  
Report form
RELATED VIDEOS