സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ; 6.6 ശതമാനം വളര്‍ച്ചാ നിരക്കെന്ന് റിപ്പോർട്ട്

MediaOne TV 2024-02-02

Views 0

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി സാമ്പത്തിക അവലോകന റിപോര്‍ട്ട്. 6.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.

Share This Video


Download

  
Report form
RELATED VIDEOS