ആരോഗ്യസ്ഥിതി പരിഗണിക്കാതെ കുട്ടിക്ക് അനസ്തേഷ്യ നൽകി; കുട്ടി മരിച്ചത് ചികിത്സാപിഴവെന്ന് കുടുംബം

MediaOne TV 2024-02-02

Views 0

പത്തനംതിട്ട റാന്നിയിൽ അഞ്ചര വയസ്സുകാരൻ മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. ആരോഗ്യസ്ഥിതി പരിഗണിക്കാതെ കുട്ടിക്ക് അനസ്തേഷ്യ നൽകിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. 

Share This Video


Download

  
Report form
RELATED VIDEOS