മാസപ്പടി വിവാദം സഭയിൽ ഉയർത്താൻ പ്രതിപക്ഷം; കേന്ദ്രസർക്കാരിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ

MediaOne TV 2024-02-02

Views 17

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ ധനമന്ത്രി അവതരിപ്പിക്കും.

Share This Video


Download

  
Report form
RELATED VIDEOS