ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം;ബജറ്റിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കാൻ സംയുക്ത കിസാൻ മോർച്ച

MediaOne TV 2024-02-02

Views 0

ബജറ്റ് സമ്മേളനത്തിന് പാർലമെന്റിൽ ഇന്ന് തുടക്കം. കർഷക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബജറ്റിന്റെ പകർപ്പ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കത്തിക്കും..

Share This Video


Download

  
Report form
RELATED VIDEOS