ചണ്ഡീഗഢ് നഗരസഭാ മേയർ തിരഞ്ഞെടുപ്പ് ഇന്ന്; കോൺഗ്രസും AAPയും ഒന്നിച്ച് മത്സരിക്കുന്നു

MediaOne TV 2024-01-30

Views 4

ചണ്ഡീഗഢ് നഗരസഭാ മേയർ തിരഞ്ഞെടുപ്പ് ഇന്ന്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസും എ.എ.പി.യും ഒന്നിച്ച് മത്സരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS