ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷ്; RJD കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ BJPക്ക് നല്‍കും

MediaOne TV 2024-01-30

Views 2

ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻ ഡിഎ സർക്കാർ. ആര്‍ജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ബിജെപിക്ക് നല്‍കാനാണ് ധാരണ

Share This Video


Download

  
Report form
RELATED VIDEOS