മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം തള്ളി മന്ത്രി വീണാ ജോർജ്

MediaOne TV 2024-01-29

Views 10

സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മരുന്ന് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ.. പ്രതിപക്ഷത്തിന്റേത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS