പ്രക്ഷുബ്ധമായി നിയമസഭ; അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ ബഹിഷ്കരണം

MediaOne TV 2024-01-29

Views 14

ക്ഷേമപെൻഷൻ മുടങ്ങിയത് മൂലം കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻആത്മഹത്യ ചെയ്ത സംഭവം സഭ നി‍ർത്തിവെച്ച് ച‍ർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.

Share This Video


Download

  
Report form
RELATED VIDEOS