കരിപ്പൂരിൽ നിന്നും ഹജ്ജ് യാത്ര ടിക്കറ്റിന് ഇരട്ടി തുക; എയർ ഇന്ത്യയാണ് സർവ്വീസ് നടത്തുന്നത്

MediaOne TV 2024-01-26

Views 2

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇത്തവണ ഹജ്ജിന് പോകാൻ ചിലവേറും . നെടുമ്പാശ്ശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരും

Share This Video


Download

  
Report form
RELATED VIDEOS