ഉദ്ഘാടനം മുടക്കി മാലിന്യ പ്രശ്നം; കൊല്ലത്തെ പുനർജനി പാർക്കിന്റെ ഉദ്ഘാടനം മുടങ്ങി

MediaOne TV 2024-01-26

Views 0

കൊല്ലത്തെ കുമാരനാശാൻ സ്മാരക പുനർജനി പാർക്കിന്റെയും, ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മുടക്കി മാലിന്യ പ്രശ്നം. അഷ്ടമുടിക്കായലിലെ മാലിന്യനീക്കം നിലച്ചതോടെ ഉദ്ഘാടനം വൈകുന്ന പാർക്ക് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്. 

Share This Video


Download

  
Report form
RELATED VIDEOS