ഗ്യാൻവാപി സർവേ റിപ്പോർട്ട്‌ പുറത്ത്; 'മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം'

MediaOne TV 2024-01-26

Views 1

ഗ്യാൻവാപി മസ്ജിദിൽ നടത്തിയ പുരാവസ്തു വകുപ്പ് സർവേ റിപ്പോർട്ട്‌ പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി റിപ്പോർടട്ടിൽ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS