കാട്ടാനക്ക് പുറമെ കരടിയും, കടുവയു , കാട്ടുപോത്തും; മലയോര മേഖലയിൽ വന്യമൃ​ഗശല്യം രൂക്ഷം

MediaOne TV 2024-01-23

Views 0

വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി സംസ്ഥാനത്തെ വനാതിർത്തി പ്രദേശങ്ങൾ. കാട്ടാനക്ക് പുറമെ കരടിയും , കടുവയും , കാട്ടുപോത്തുമൊക്കെ ജനവാസമേഖലയിലെത്തിയതോടെ പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയായി.

Share This Video


Download

  
Report form
RELATED VIDEOS