ഭാരത് ജോഡോ ന്യായ് യാത്ര; അസമിലെ ഗുവാഹത്തിയിൽ സംഘർഷം

MediaOne TV 2024-01-23

Views 0

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ഗുവാഹത്തിയിൽ സംഘർഷം.പോലീസ് ബാരിക്കേടുകൾ പ്രവർത്തകർ തകർത്തു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

Share This Video


Download

  
Report form
RELATED VIDEOS