തൃശൂരിൽ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

MediaOne TV 2024-01-23

Views 0

തൃശൂർ കുന്നംകുളം പെലക്കാട്ട്‌ പയ്യൂരിൽ ആന ഇടഞ്ഞു,.. പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ പുലർച്ചെ ഇടഞ്ഞത്‌

Share This Video


Download

  
Report form
RELATED VIDEOS