DYFI നേതാക്കളെ മർദിച്ചെന്ന് ആരോപണം; SI അന്‍വര്‍ ഷാക്കെതിരെ DYFI പ്രതിഷേധപ്രകടനം നടത്തി

MediaOne TV 2024-01-23

Views 2

കോഴിക്കോട് കൂരാച്ചുണ്ടിലെ ഡി വൈ എഫ് ഐ നേതാക്കളായ ജസ്റ്റിന്‍ ജോണി, മെല്‍ജോ എന്നിവരെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് കൂരാച്ചുണ്ട് എസ് ഐ അന്‍വര്‍ ഷാക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധപ്രകടനം നടത്തി.

Share This Video


Download

  
Report form
RELATED VIDEOS