മഹാരാജാസ് കോളേജ് സംഘർഷം; വിദ്യാർത്ഥി സംഘടനകളുടെ യോഗം നാളെ

MediaOne TV 2024-01-23

Views 0

എറണാകുളം മഹാരാജാസ് കോളേജ് അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം നാളെ നടക്കും.. ഇന്നലെ ചേർന്ന പി.ടി.എ മീറ്റിങ്ങിലാണ് യോഗം വിളിക്കാൻ തീരുമാനം ഉണ്ടായത്

Share This Video


Download

  
Report form
RELATED VIDEOS