ബാബരി മസ്ജിദ് പൊളിച്ച് നിർമിച്ച രാമക്ഷേത്രം; ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം

MediaOne TV 2024-01-23

Views 14

അയോധ്യയിൽ ബാബറി മസ്സ്ജിദ് പൊളിച്ചയിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം. വികസനത്തിന് പിന്നാലെ കടകൾക്ക് വാടക തുക സർക്കാർ ഉയർത്തിയതോടെ ആശങ്കയിലാണ് സമീപവാസികൾ.

Share This Video


Download

  
Report form
RELATED VIDEOS