തൃപ്പൂണിത്തുറയിൽ നിർമാണത്തിലിരിക്കുന്ന വീട്ടുവളപ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി

MediaOne TV 2024-01-21

Views 3

എറണാകുളം തൃപ്പൂണിത്തുറയിൽ നിർമാണത്തിലിരിക്കുന്ന വീട്ടുവളപ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി. പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.

Share This Video


Download

  
Report form
RELATED VIDEOS