കോൺഗ്രസിന്റെ കേരളത്തിലെ പോരാട്ടം CPM നെതിരെയാണെന്ന് തൃശൂർ DCC പ്രസിഡൻ്റ്

MediaOne TV 2024-01-21

Views 1

തൃശൂരിൽ ബിജെപിയുമായി സി.പി.എമ്മിന് അവിഹിതമായ കൂട്ടുകെട്ടെന്ന് തൃശൂർ DCC പ്രസിഡൻ്റ് ജോസ് വള്ളൂർ. കോൺഗ്രസിന്റെ കേരളത്തിലെ പോരാട്ടം സിപിഎമ്മിനെതിരെയാണ്...ചുമരെഴുത്തുകൾ പ്രവർത്തകരുടെ ആവേശം മൂലമെന്നും ജോസ് വള്ളൂർ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS