എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ വാക്കേറ്റം

MediaOne TV 2024-01-21

Views 1

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ വാക്കേറ്റം. കിഴക്കമ്പലം, മലയാറ്റൂർ എന്നിവിടങ്ങളിലെ പള്ളികളിലാണ് കുർബാനക്ക് മുമ്പ് സിനഡ് സർക്കുലർ വായിക്കുന്നതുമായി ബന്ധപ്പെട്ട്തർക്കമുണ്ടായത്

Share This Video


Download

  
Report form
RELATED VIDEOS