മീഡിയവൺ പതിനാലാം രാവ് ജേതാവ് സിത്താരക്ക് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം

MediaOne TV 2024-01-21

Views 2

മീഡിയവൺ പതിനാലാം രാവ് ജേതാവ് കെ.ടി സിത്താരക്ക് ജന്മനാട്ടിൽ ഉജ്വല സ്വീകരണം. മലപ്പുറം കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി പൗരവലിയാണ് സ്വീകരണം നൽകിയത്. എ.പി അനിൽകുമാർ എം. എൽ. എ സിത്താരയുടെ വീട്ടിലെത്തി അഭിനന്ദിച്ചു

Share This Video


Download

  
Report form
RELATED VIDEOS