പാലാ ട്രെയിൻ ടിക്കറ്റ് കൗണ്ടറിനെതിരെ പരാതി; കൗണ്ടർ തുറക്കുന്നത് 10 മണിക്ക്

MediaOne TV 2024-01-21

Views 6

പാലാ നഗരസഭയുടെ നഗരസഭാ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി. കൗണ്ടർ തുറക്കുന്നത് പോലും പത്ത് മണിക്ക് ശേഷമെന്നാണ് ആക്ഷേപം.

Share This Video


Download

  
Report form
RELATED VIDEOS