'കാലമത്രയും സർക്കാർ ജോലിക്കായി കാത്തിരുന്ന തങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത്'

MediaOne TV 2024-01-19

Views 0

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനുമുന്നിൽ ഉപാസ സമരം നടത്തുന്നു. പ്രതീക്ഷയോടെ കാലമത്രയും സർക്കാർ ജോലിക്കായി കാത്തിരുന്ന തങ്ങളെ തെരുവിൽ ഉപേക്ഷിക്കരുതെന്നും ഉദ്യോഗാർത്ഥികൾ.

Share This Video


Download

  
Report form
RELATED VIDEOS