റോഡ് തകർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി; കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡാണ് തകർന്നത്

MediaOne TV 2024-01-19

Views 0

കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. അസിസ്റ്റൻറ് എൻജിനിയർ, ഓവർസിയർ എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്തരവിട്ടു

Share This Video


Download

  
Report form
RELATED VIDEOS