മാർക്ക്‌ ദാനം; ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർഥിയെ സഹായിക്കുക മാത്രമാണ് ചെയ്തത്

MediaOne TV 2024-01-19

Views 3

കാലിക്കറ്റ് യൂണിവേഴ്സിറ്റി മാർക്ക്‌ ദാന വിവാദത്തിൽ വിശദീകരണവുമായി സിന്ഡിക്കേറ്റ്. ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർത്ഥിയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും. മാർക്ക്‌ ദാനമല്ലെന്നും യൂനിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പി കെ കലീമുദ്ദീൻ മീഡിയവനിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS