അന്താരാഷ്ട്ര കോടതിയുടെ വിധി ഇസ്രായേൽ മാനിക്കുമോ?

MediaOne TV 2024-01-14

Views 0

അന്താരാഷ്ട്ര കോടതിയുടെ വിധി ഇസ്രായേൽ മാനിക്കുമോ? കൊല്ല​പ്പെട്ടവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക്​ അടുക്കുകയാണ്​. ഹേഗിലെ കോടതി ഉൾപ്പെടെ ആർക്കും ഗസ്സ യുദ്ധത്തിൽനിന്ന്​ തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. 

Share This Video


Download

  
Report form
RELATED VIDEOS