ബീച്ച് ആശുപത്രിയിൽ എക്സറെ ഫിലിമില്ല, എക്സറേ എടുക്കാനെത്തിയ രോഗികളെ തിരിച്ചയച്ചു

MediaOne TV 2024-01-13

Views 0

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സറേ എടുക്കാനെത്തിയ രോഗികളെ തിരിച്ചയച്ചെന്ന് പരാതി. എക്സറെ ഫിലിമില്ലെന്ന് പറഞ്ഞാണ് രോഗികളെ മടക്കിയത്.

Share This Video


Download

  
Report form
RELATED VIDEOS