കൊല്ലം കർബല റെയിൽവേ നടപ്പാലം അടച്ചിട്ട് ആറു മാസം; നൂറുകണക്കിന് ആളുകൾ ദുരിതത്തിൽ

MediaOne TV 2024-01-13

Views 3

കൊല്ലം കർബല റെയിൽവേ നടപ്പാലം അടച്ചിട്ട് ആറു മാസം. അറ്റകുറ്റപ്പണിക്കായി മേൽപ്പാലം അടച്ചതോടെ വിദ്യാർഥികൾ ഉൾപ്പടെ ഉള്ള നൂറ്‌ കണക്കിന് ആളുകൾ ദുരിതത്തിലാണ്.

Share This Video


Download

  
Report form
RELATED VIDEOS