ഇത്തവണ ആയുധം രാമക്ഷേത്രം; സംഘ്പരിവാർ BJPയെ സഹായിക്കുക ഇങ്ങനെ

Oneindia Malayalam 2024-01-13

Views 9

Lok Sabha election: BJP may release candidate list by end of January, winning 350 plus seats is target | ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 സീറ്റ് എന്ന ലക്ഷ്യത്തോടെ ഇത്തവണ പ്ലാനുകള്‍ തയ്യാറാക്കി ബിജെപി. സഖ്യകക്ഷികള്‍ക്ക് അടക്കം നല്‍കി വരുന്ന സീറ്റ് കുറയും. കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇത് എന്‍ഡിഎ കക്ഷികളുടെ സീറ്റ് കുറയ്ക്കുമെന്ന് ഉറപ്പാണ്.

#LoksabhaElection2024 #Election

~HT.24~PR.18~ED.21~

Share This Video


Download

  
Report form
RELATED VIDEOS