രാഹുലിന്റെ ജാമ്യാപേക്ഷ 17-ന് പരിഗണിക്കും; എം.വി ഗോവിന്ദനെതിരെ നിയമനടപടിക്ക് യൂത്ത് കോൺഗ്രസ്

MediaOne TV 2024-01-11

Views 0

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഈ മാസം 17-ന് പരിഗണിക്കുന്നതിനായി മാറ്റി. രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.. 

Share This Video


Download

  
Report form
RELATED VIDEOS