BJPയുടെ അന്യായം; മണിപ്പൂരിന് പിന്നാലെ അസമിലും ഭാരത്ജോഡോ ന്യായ് യാത്ര തടയാൻ ശ്രമം

MediaOne TV 2024-01-11

Views 2

ഭാരത്ജോഡോ ന്യായ് യാത്ര തടയാൻ ബി.ജെ.പി ശ്രമം ശക്തമാക്കിയതായി കോൺഗ്രസ്.. മണിപ്പൂരിന് പിന്നാലെ അസം സർക്കാരും യാത്ര തടയാൻ ശ്രമിക്കുന്നതായി അസം പി.സി.സി അധ്യക്ഷൻ ആരോപിച്ചു

Share This Video


Download

  
Report form
RELATED VIDEOS