കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം; പെരുമാതുറയിൽ മോഷണം പതിവാകുന്നു

MediaOne TV 2024-01-11

Views 0

തിരുവനന്തപുരം പെരുമാതുറയിലും സമീപപ്രദേശങ്ങളിലും കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം പതിവാകുന്നു.... പെരുമാതുറ വലിയപള്ളി ജമാഅത്തിലെ മഖ്ബറയിലെ കാണിക്കവഞ്ചി കുത്തിതുറന്നു മോഷണം നടന്നു

Share This Video


Download

  
Report form
RELATED VIDEOS