കോഴിക്കോട് മാവൂരില്‍ പൈപ്പിടാൻ പൊളിച്ച റോഡ് നന്നാക്കിത്തുടങ്ങി

MediaOne TV 2024-01-11

Views 1

കോഴിക്കോട് മാവൂരില്‍ ജലവിതരണ പൈപ്പിടാന്‍ പൊളിച്ച റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി... കൈത്തൂട്ടിമുക്കില്‍‌ - ചിറ്റാരിപിലാക്കല്‍ റോഡ് തകര്‍ന്നുകിടക്കുന്ന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി... 

Share This Video


Download

  
Report form
RELATED VIDEOS