Lakshadweep Tourism: Here is Government's plan for Lakshadweep | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ അന്തര്‍ദേശീയ ചര്‍ച്ചയായിരിക്കുകയാണ് ലക്ഷദ്വീപ്. മോദിയുടെ സന്ദര്‍ശനത്തെ മാലദ്വീപിലെ മന്ത്രിമാര്‍ പരിഹസിച്ചതാണ് വിവാദത്തിന് തുടക്കം. അതേസമയം, വിവാദം ചൂടുപിടിച്ചതോടെ ലക്ഷദ്വീപ് കൂടുതല്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇവിടെയുള്ള വിനോദ സഞ്ചാര മേഖല സജീവമാകുമെന്നാണ് കരുതുന്നത്.
#lakshadweep #Maldives
~HT.24~ED.21~PR.260~