ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി

Oneindia Malayalam 2024-01-07

Views 26

മഴ ശക്തമാകാൻ സാ​ധ്യത. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത 4 - 5 ദിവസം കൂടി കേരളത്തിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
~ED.23~HT.23~PR.18~

Share This Video


Download

  
Report form
RELATED VIDEOS